Red alert issued at Idamalayar dam after reservoir level soars <br />കനത്ത മഴയേത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ട് നാളെ തുറക്കും. ഇതിനു മുന്നോടിയായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെയായിരിക്കും ഷട്ടറുകള്‍ തുറക്കുകയെന്നും 164 ഘന മീറ്റര്‍ വെള്ളം ഒഴുക്കാന്‍ തീരുമാനിച്ചെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഡാം തുറക്കുന്നതോടെ പെരിയാറിലെ ജലനിരപ്പില്‍ ഒന്നു മുതല്‍ 1.5 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. <br />#IdamalayarDam